Call us on : +91 9526043333,

kaliyarmadam.ottapalam@gmail.com

പൂജ

പൂജ & വഴിപാട്

ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ രൂപക്കളം

5001.00 Rs

ചുറ്റുവിളക്കും, ഉപദേവന്മാർക്ക് പൂജയും

5001.00 Rs

കരിങ്കുരുതി, ചെങ്കുരുതി, ഉരുളി കമഴ്ത്തൽ ഗുരുതി

3001.00 Rs

ഉദയാസ്തമന പൂജ

1001.00 Rs

പഞ്ചബ്രഹ്മ വെള്ളാട്ടു കർമം

5005.00 Rs

മഹാവീത് (നിവേദ്യം അടക്കം )

3700.00 Rs

ഗന്ധർവ്വ പ്രീതി

1001.00 Rs

വെള്ളാട്ടുകർമം

1001.00 Rs

കുക്കുട നിവേദ്യം

1001.00 Rs

രക്ഷസിനു പൂജ

501.00 Rs

മൂക്കൻ ചാത്തന് പൂജ

501.00 Rs

കരിങ്കുട്ടിക്ക് വെള്ളാട്ട്

501.00 Rs

പറ കുട്ടിക്ക് വെള്ളാട്ട്

501.00 Rs

കാളീ പൂജ

501.00 Rs

ശാക്തേയ പുഷ്പാഞ്ജലി

1001.00 Rs

നിറമാല

1001.00 Rs

അപ്പം, അട, പുട്ട്

51.00 Rs

നെയ് പായസം

30.00 Rs

പാൽപായസം

30.00 Rs

തവിട് , ഇളനീർ

21.00 Rs

മലർ നിവേദ്യം

10.00 Rs

നെയ്‌വിളക്ക്‌

10.00 Rs

നിത്യ നിധാന പൂജാ സമയങ്ങൾ

നട തുറക്കൽ രാവിലെ

06:00 AM

അഭിഷേകം രാവിലെ

06:30 AM

നിത്യ പൂജ രാവിലെ

10:00 AM

അത്താഴപൂജ രാത്രി

07:00 PM

ശാക്തേയ കർമം എല്ലാ അമാവാസി പൗർണമി ദിവസങ്ങളിലും രാത്രി 7 മണിക്ക്.

Payments For The Poojas Are Accepted Over

കാളിയാർമാടം ക്ഷേത്ര ട്രസ്റ്റ്

A/c NO: 50200000496990
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഒറ്റപ്പാലം ശാഖ.
IFSC- HDFC 0001532

 

ഇ-പേയ്‌മെന്റുകൾ നടത്തിക്കഴിഞ്ഞാൽ, ദയവായി രസീത് അയച്ച് ക്ഷേത്ര അധികാരികളെ വിളിക്കുക/സ്ഥിരീകരിക്കുക

ചില പൂജകൾക്ക്/വഴിപാടുകൾക്ക് പേര് / ജ്യോതിഷ വിശദാംശങ്ങളും മറ്റ് വിവരങ്ങളും ആവശ്യമാണ്

ബന്ധപ്പെടുക : +91 99610 43333

പൂജയുടെ വിശദാംശങ്ങൾ

പൂജ

പൂജാ വിവരണം

ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ രൂപക്കളം

കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും

ചുറ്റുവിളക്കും, ഉപദേവന്മാർക്ക് പൂജയും

കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും

കരിങ്കുരുതി, ചെങ്കുരുതി, ഉരുളി കമഴ്ത്തൽ ഗുരുതി

ശത്രുദോഷം അകറ്റാൻ

ഉദയാസ്തമന പൂജ

കുടുംബ ഐശ്വര്യത്തിനും സമൃദ്ധിക്കും

പഞ്ചബ്രഹ്മ വെള്ളാട്ടു കർമം

ശരീരവുമായി ബന്ധപ്പെട്ട (രോഗ നിവർത്തി)

മഹാവീത്, ഗന്ധർവ്വ പ്രീതി

വിവാഹ കാര്യങ്ങൾക്കായി

അഷ്ട കർമ്മം

അഷ്ട കർമ്മം

നവ കർമ്മം

ശത്രുദോഷം നിവാരണം

ക്ഷേത്ര അധികാരികളുമായി പൂജാ വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ബന്ധപ്പെടുക