Call us on : +91 9526043333,

kaliyarmadam.ottapalam@gmail.com

തൃക്കങ്ങോട് കാളിയാർ മഠം ശ്രീമൂലസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിലേക്ക് സ്വാഗതം

കേരളത്തിലെ പാലക്കാട് സ്ഥിതി ചെയ്യുന്ന പുരാതന വിഷ്ണുമായ ക്ഷേത്രമാണ് കാളിയാർ മഠം ശ്രീമൂലസ്ഥാനം. ജാതി, മത വിത്യാസമില്ലാതെ എല്ലാ ഭക്തജനങ്ങളുടെ ദുഃഖങ്ങൾക്ക് ആശ്വാസവും അനുഗ്രഹവും ഐശ്വര്യവും ചൊരിയുന്നു.

കരിയമുത്തച്ഛൻ

കൃഷ്ണൻ കാളിയാർ മഠം

കോതാചാര്യൻ

തൃക്കങ്ങോട് കാളിയാർ മഠം ശ്രീ മൂലസ്ഥാനത്തിൽ സർവ്വചരാചരങ്ങൾക്കും രക്ഷകനായി ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി കുടികൊള്ളുന്നു. പ്രപഞ്ചനാഥനായ ശ്രീ പരമേശ്വരന്റെയും മാതാ പാർവ്വതീ ദേവിയുടെയും പുത്രനായി പിറന്ന്, കലിയുഗ ധർമ്മ സംസ്ഥാപനാർഥം നാനാ ജാതി മതസ്ഥരായ മാനവകുലത്തിനും സർവ്വ ദുഃഖ ദുരിത നിവാരണകാരകനായി അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു ശ്രീ വിഷ്ണുമായ സ്വാമി ഭക്തരെ സംരക്ഷിച്ചു പോരുന്നു..


കലികാല ദോഷ നിവർത്തി നൽകി കലികാല ബാധാ ദൃഷ്ടി ദോഷ നിവാരണം നടത്തി അധർമ്മ പീഢദോഷങ്ങളുടെ അന്തകനായും വർത്തിക്കുന്നു.
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ അനുഗ്രഹത്തിന് സജ്ജനങ്ങളായ എല്ലാ വിശ്വാസികളും പാത്രീഭൂതരാകട്ടെ എന്ന് ആശംസിക്കുന്നു…


–  കൃഷ്ണൻ കാളിയാർ മഠം (മഠാധിപതി)

നിങ്ങളെ അലട്ടുന്ന ഏതു പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം

    • സർവ്വവിധ ബാധോപദ്രവത്താലും നവഗ്രഹദോഷത്താലും നിങ്ങൾക്ക് നാശം സംഭവിച്ചാൽ.
    • പൂർവീകരുടെ പാപകർമത്താലും ഗൃഹ ദോഷത്താലും ജീവിതാഭിവൃദ്ധി നഷ്ടപ്പെട്ടാൽ.
    • മുൻജന്മ പാപഫലത്താലും ഗന്ധർവ്വ ദൃഷ്ടിയാലും നിങ്ങൾക്കു മംഗല്യ തടസ്സം നേരിട്ടാൽ.
    • ശത്രു പ്രാർത്ഥനയാലും ദുഷ്ട ശക്തികളാലും നിങ്ങളുടെ കുടുംബ ഭദ്രത തകർന്നാൽ.
    • ശത്രു പ്രാർത്ഥനയാലും വശ്യ ദോഷത്താലും ദാമ്പത്യബന്ധം പിരിയേണ്ടി വന്നാൽ.
    • പിതൃ ശാപത്താലും മനഃശാപത്താലും സന്താന സൗഭാഗ്യം ഇല്ലാതെ വന്നാൽ.
    • ദൃഷ്ടി കലഹം എന്നിവ കാരണം വ്യാപാരവിജയം നഷ്ടപ്പെട്ടാൽ.

പുണ്യ പുരാതനമായ കാളിയാർ മഠം ശ്രീ വിഷ്ണുമായ സ്വാമിയുടെ തിരു സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിച്ചാൽ ശാശ്വത പരിഹാരം ലഭിക്കുന്നു.

Online Pooja
Booking Available

At Kaliyarmadom, we have enabled online pooja bookings feature for all the devotees Click here to know more

ഓൺലൈൻ പൂജ
ബുക്കിംഗ് ലഭ്യമാണ്

കാളിയാർമാടത്തിൽ, എല്ലാ ഭക്തർക്കും വേണ്ടി ഞങ്ങൾ ഓൺലൈൻ പൂജ ബുക്കിംഗ് ഫീച്ച പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്

ஆன்லைன் பூஜை முன்பதிவு உள்ளது

காளியார்மடத்தில், அனைத்து பக்தர்களுக்கும் ஆன்லைன் பூஜை முன்பதிவு அம்சத்தை இயக்கியுள்ளோம்